കാസർകോട്: റോഡിൽ അപകരമായ വിധത്തിൽ വാഹനങ്ങൾ ഓടിക്കുന്ന രീതി വർധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം ആംബുലന്‍സിന് വഴി നല്‍കാതെ കോഴിക്കോട് അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവത്തില്‍ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു.
കാര്‍ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്.
Leave a Comment