KeralaLatest NewsNews

ശബരിമല തീർഥാടകർക്ക് ആദ്യഘട്ടത്തിൽ 383 ബസ് സർവീസ് ക്രമീകരിച്ച് കെഎസ്ആർടിസി

നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും നടത്തും.

പമ്പ : മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹമാണ്. ഇത്തവണ തീർഥാടകർക്ക് യാത്രാതടസമുണ്ടാകാത്ത രീതിയിൽ സർവീസ് ക്രമീകരിചിരിക്കുകയാണ് കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

read also:റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ യുവതികളുടെ മൃതദേഹം: CCTV ദൃശ്യങ്ങള്‍ പുറത്ത്

നിലയ്ക്കൽ – പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും നടത്തും. 192 ബസുകളാണ് നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button