നവംബർ 19 ന് വയനാട്ടിൽ  ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്

പുനരധിവാസം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രതിഷേധിക്കും

കല്‍പ്പറ്റ :  വയനാട് ദുരന്തത്തില്‍ കേന്ദ്ര അവഗണനക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്.

നവംബർ 19 (ചൊവ്വാഴ്ച) നാണ് ഹര്‍ത്താല്‍ നടത്തുക. പുനരധിവാസം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രതിഷേധിക്കും.

Share
Leave a Comment