Latest NewsNewsIndiaLife StyleSpirituality

പൂജാവേളയില്‍ നെഞ്ച് പിളര്‍ന്ന് ശ്രീരാമദേവനെ കാട്ടുന്ന ആഞ്ജനേയ സ്വാമി: 108 അടി ഉയരത്തില്‍ ഹനുമാൻ വിഗ്രഹമുള്ള ക്ഷേത്രം

1994 ല്‍ ആരംഭിച്ച ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ ഏകദേശം 13 വർഷമെടുത്തു

ക്ഷിപ്ര പ്രസാദിയായ ഹനുമാനെ പ്രാർത്ഥിക്കുന്നതും ക്ഷേത്രദർശനം നടത്തി യഥാവിധി വഴിപാടുകള്‍ സമർപ്പിക്കുന്നതും ആഗ്രഹ സഫലീകരണത്തിനു ഉത്തമമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ ഡല്‍ഹിയിലെ കരോള്‍ ബാഗിലാണ്.

read also: പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരക്ക് തിരിതെളിഞ്ഞു

സങ്കട മോചന ഹനുമാൻ ധാം എന്ന് അറിയപ്പെടുന്ന ഇവിടെ 108 അടി ഉയരമുള്ള നെഞ്ച് പിളർന്ന് ശ്രീരാമദർശനം നല്‍കുന്ന ഹനുമാന്റേ വിഗ്രഹമാണുള്ളത്. 1994 ല്‍ ആരംഭിച്ച ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ ഏകദേശം 13 വർഷമെടുത്തു. വൈകുന്നേരം ആരതി സമയത്ത്, ഹനുമാൻ വിഗ്രഹത്തിന്റെ നെഞ്ച് തുറക്കുന്നു. ഈ സമയത്ത് ഭക്തർക്ക് ശ്രീരാമന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങള്‍ കാണാൻ കഴിയുന്ന വിധത്തിലാണ് വിഗ്രഹം പൂർത്തിയാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button