Latest NewsKeralaNews

കരയുന്നത് മോശം കാര്യമല്ല, ആ വേദനയെ മറികടന്നത് ഇങ്ങനെ, പൊട്ടിക്കരഞ്ഞ് അഞ്ജു ജോസഫ്

ഇപ്പോള്‍ താൻ ഡബിള്‍ ഓകെയാണെന്നും ഗായിക

കടന്നുവന്ന പ്രതിസന്ധി ഘട്ടങ്ങളെ ഓർമിപ്പിച്ച്‌ ഗായിക അഞ്ജു ജോസഫ് പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ജീവിതം നല്‍കിയ മുറിവുകളില്‍ പൊട്ടിക്കരയുന്ന അഞ്ജുവിനെയാണ് വിഡിയോയില്‍ കാണുന്നത്.

READ ALSO: ’23 പെണ്ണുങ്ങളും മദ്യവും, ഒറ്റ രാത്രികൊണ്ട് പൊടിച്ചത് 38 ലക്ഷം രൂപ’: വെളിപ്പെടുത്തി യോ യോ ഹണി സിങ്

കരയുന്നത് മോശം കാര്യമല്ലെന്നും വീണു പോകുന്ന സാഹചര്യങ്ങളില്‍ ഉയിർത്തെഴുന്നേല്‍ക്കാൻ ഇത് നമ്മളെ സഹായിക്കും എന്നും അഞ്ജു കുറിക്കുന്നു. ഇത് പഴയ വിഡിയോ ആണെന്നും ഇപ്പോള്‍ താൻ ഡബിള്‍ ഓകെയാണെന്നും ഗായിക വ്യക്തമാക്കുന്നുണ്ട്.

https://www.instagram.com/reel/DBjZ8t-Sa4u/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

shortlink

Post Your Comments


Back to top button