പട്ന: മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിലെ സിവാൻ, സരണ്‍ ജില്ലകളിൽ വ്യാജമദ്യദുരന്തത്തില്‍ 25 പേർ മരിച്ചു. 49 പേർ ചികിത്സയില്‍. മദ്യത്തില്‍ മീഥൈയില്‍ ആല്‍ക്കഹോള്‍ കലർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
read also: ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
സംഭവത്തില്‍, ഉന്നത ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തില്‍ 25 പേർ മരിച്ചതായി ബിഹാർ ഡി.ജി.പി. അറിയിച്ചു. സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തു.
Post Your Comments