Latest NewsKeralaNews

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനമായ 25 കോടി വയനാട് ബത്തേരിയില്‍ വിറ്റ ടിക്കറ്റിന്: വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനമായ 25 കോടി വയനാട് ബത്തേരിയില്‍ വിറ്റ ടിക്കറ്റിന്. TG 434222 നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നാഗരാജു എന്ന ഏജന്റിനാണ് ടിക്കറ്റ് വിറ്റതെന്ന് ഏജന്‍സി ഉടമ ജിനീഷ് പറഞ്ഞു. ബത്തേരി കേന്ദ്രീകരിച്ചാണ് നാഗരാജു ടിക്കറ്റ് വില്‍പ്പന നടത്തുന്നതെന്ന് ജിനീഷ്  പറഞ്ഞു.

നാഗരജു ബത്തേരി സ്വദേശിയാണെന്ന ജിനീഷ് പറഞ്ഞു. നാ?ഗരാജുവിനെ വിളിച്ചിരുന്നെന്നും ആര്‍ക്കാണ് ടിക്കറ്റ് വിറ്റതെന്ന് അറിയില്ലെന്ന് ജിനീഷ് പറയുന്നു. രണ്ടാം സമ്മാനമാനം 1 കോടി രൂപ വീതം TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH 378331, TE 349095,TD 519261,TH 714520,TK 124175,TJ 317658, TA 507676 എന്ന നമ്പറുകള്‍ക്ക് ലഭിക്കും. സമ്മാനര്‍ഹമായ മറ്റ് ടിക്കറ്റുകള്‍.

 

1st Prize Rs.25,00,00,000/- [Rs.25 Crores] TG 434222 (WAYANADU)

Consolation Prize Rs.5,00,000/-
TA 434222
TB 434222
TC 434222
TD 434222
TE 434222
TH 434222
TJ 434222
TK 434222
TL 434222

2nd Prize Rs.1,00,00,000/- [Rs.1 Crore] 1) TD 2810252) TJ 123040
3) TJ 201260
4) TB 749816
5) TH 111240
6) TH 612456
7) TH 378331
8) TE 349095
9) TD 519261
10) TH 714520
11) TK 124175
12) TJ 317658
13) TA 507676
14) TH 346533
15) TE 488812
16) TJ 432135

 

shortlink

Related Articles

Post Your Comments

Related Articles


Back to top button