ഹൈദരാബാദ്: സിനിമ ചിത്രീകരണത്തിനിടെ നടൻ ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്. ഗൂഡചാരി 2 എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ കഴുത്തിലാണ് നടന് പരിക്കേറ്റത്.
കഴുത്ത് മുറിഞ്ഞ് ചോരയുമായി ഇരിക്കുന്ന ഇമ്രാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുറിവ് കെട്ടിവച്ചിരിക്കുന്ന താരത്തിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
read also: കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു: രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്
അദിവി ശേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗൂഡചാരി 2 . 2018ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സ്പൈ ത്രില്ലറായ ഗൂദാചാരി 2. ശോഭിത ധൂലിപാല, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Post Your Comments