Latest NewsKeralaNews

അമ്പതോളം സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്!!

സിപിഐഎമ്മില്‍ ഉണ്ടായ പൊട്ടിത്തെറിയാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് വിവരം

കൊച്ചി: അമ്പതോളം സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. സിപിഐഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കം അമ്പതോളം പ്രവര്‍ത്തകര്‍ തൃപ്പൂണിത്തുറ ഉദയംപേരൂരിൽ ഈ മാസം 11 ന് പ്രതിപക്ഷ നേതാവില്‍ നിന്ന് അംഗത്വം സ്വീകരിക്കും.

read also: കണ്ണൂരിലെ പ്രമുഖനെന്നല്ല ഒരു അനുഭാവി പോലും അൻവറിനൊപ്പമില്ല, കണ്ണൂരിനെപ്പറ്റി മനസ്സിലായിട്ടില്ല: പ്രതികരിച്ച്‌ ഡിവൈഎഫ്‌ഐ

നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സിപിഐഎമ്മില്‍ ഉണ്ടായ പൊട്ടിത്തെറിയാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് വിവരം. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തില്‍ വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button