തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ ചട്ടം ലംഘിച്ച് ഓണാഘോഷം സംഘടിപ്പിച്ചുവെന്നു പരാതി. തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗമാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കാത്ത് ലാബിൽ ഉച്ചയ്ക്ക് തുടങ്ങിയ ഓണാഘോഷ പരിപാടികൾ രാത്രിയും നടന്നിരുന്നു.
read also: ഭാര്യയെ കാണാൻ വീട്ടിലെത്തിയ യുവാവിന്റെ ജനനേന്ദ്രിയം ഭര്‍ത്താവ് മുറിച്ചുമാറ്റി
തിയറ്റർ യൂണിഫോമിൽ കാർഡിയോളജി വിഭാഗം മേധാവി ഉൾപ്പെടെ ഓണസദ്യ കഴിക്കുന്ന ചിത്രങ്ങളും കാത്ത് ലാബിനുള്ളിൽ നടക്കുന്ന കലാപരിപാടികളുടെ ദൃശ്യങ്ങളും പുറത്തുവന്നു.
Post Your Comments