KeralaLatest News

കോഴിക്കോട് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റാൻ ശ്രമിച്ചു, മധ്യവയസ്‌കൻ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: ജനനേന്ദ്രിയം ഛേദിക്കാൻ ഭാര്യ ശ്രമിച്ചതിനെ തുടർന്ന് ആഴത്തിൽ മുറിവേറ്റ് മധ്യവയസ്‌കൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു. തലക്കുളത്തൂർ അണ്ടിക്കോട് കോളിയോട്ട് താഴം ഭാഗത്ത് വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എലത്തൂർ ഇൻസ്പെക്ടർ കെ. ശംഭുനാഥ് പറഞ്ഞു. അതേസമയം, ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി ഭാര്യയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button