
തിരുവനന്തപുരം: ഊഞ്ഞാല്‍ ആടുന്നതിനിടെ വീടിന്റെ പില്ലർ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ നാല് വയസുകാരന് ദാരുണന്ത്യം. തിരുവനന്തപുരം കുന്നത്തുകാല്‍ ത്രേസ്യാപുരം സ്വദേശി റിച്ചു(4) ആണ് മരിച്ചത്.
read also : നാലാമതും പെണ്‍കുഞ്ഞ്: നവജാത ശിശുവിനെ നിലത്തെറിഞ്ഞ് കൊന്ന് പിതാവ്
രാജേഷ് ചിഞ്ചു ദമ്പതികളുടെ മകനാണ് റിച്ചു. ഇരുവരും വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു അപകടം നടന്നത്.
Post Your Comments