KeralaLatest NewsNews

ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു

മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരനായ വിഷ്‌ണുദാസ് എന്ന അപ്പു മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂർ – ഇറപ്പുഴ ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. തുടർന്ന് മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരനായ വിഷ്‌ണുദാസ് എന്ന അപ്പുവിനെ കാണാതായി.

read also : അമ്മയെ മകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു

ഇയാളെ ഫയർ ഫോഴ്‌സ് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. തുടർന്ന് ജലോത്സവം ഫൈനൽ മത്സരം ഉപേക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button