KeralaLatest NewsNews

മുണ്ടക്കയം സ്വദേശിനി അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു: അത് ജെസ്‌നയല്ല: ജെസ്‌നയുടെ പിതാവ്

പത്തനംതിട്ട: ജെസ്‌നയെ ലോഡ്ജില്‍ വച്ച് കണ്ടെന്ന മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് ജെസ്‌നയുടെ പിതാവ്. മുണ്ടക്കയം സ്വദേശിനി പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ പിതാവ് ജെസ്‌ന തിരോധാനം സിബിഐ കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

Read Also: വരുന്നു അതിശക്തമായ മഴ, അതീവ ജാഗ്രതാ നിര്‍ദ്ദേശം

സ്ത്രീയോ സ്ത്രീയുടെ സുഹൃത്തോ ആയ ഒരാള്‍ ശനിയാഴ്ച വിളിച്ചിരുന്നു. ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് തന്റെ സുഹൃത്ത് അന്വേഷിച്ചു. എന്നാല്‍ അത് തെറ്റാണെന്ന് തെളിഞ്ഞു.”- ജെസ്‌നയുടെ പിതാവ് പറഞ്ഞു. മുണ്ടക്കയം സ്വദേശിനിയുടേത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button