കോഴിക്കോട്: നാദാപുരത്തെ വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടൽ. ഉരുള്‍പൊട്ടിയ സ്ഥലത്തെത്തിയ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും ഇ കെ വിജയന്‍ എംഎല്‍എയും കുടുങ്ങി. പ്രദേശത്ത് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ തുടരുകയാണ്.
read also: ചാലക്കുടിപ്പുഴയില്‍ കൊമ്പന്റെ ജഡം
കഴിഞ്ഞ ദിവസവും വിലങ്ങാട് ഉരുള്‍പൊട്ടിയിരുന്നു. തുടർന്ന് 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
Post Your Comments