Latest NewsKeralaNews

ഉറക്കത്തില്‍ യുവാവ് മരിച്ചു, വില്ലനായത് ഹൃദയാഘാതം: അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയായിരുന്നു ദാരുണ മരണം

എരമംഗലം(മലപ്പുറം): ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിന്റെ മകന്‍ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഉറക്കത്തില്‍ മരണം സംഭവിച്ചത്.

Read Also: ട്രംപിനെ കൊല്ലാന്‍ ശ്രമിച്ചത് 20കാരന്‍,യുവാവിനെ തിരിച്ചറിഞ്ഞു: അക്രമിയെ വധിച്ച് സീക്രട്ട് സര്‍വീസ് സ്നൈപ്പര്‍

ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ജൂലായ് 21 -ന് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ്: സൗദ. സഹോദരങ്ങള്‍: ഫാരിസ് കബീര്‍ (ദുബായ്) ഹിബ. ഖബറടക്കം ഞായറാഴ്ച 12ന് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button