ആലപ്പുഴ: പൊതുസ്ഥലത്ത് മദ്യപാനം അന്വേഷിക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. ആലപ്പുഴ എടത്വയിലാണ് സംഭവം. പൊതു സ്ഥലത്ത് പരസ്യമായ മദ്യപാനം നടക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന് എത്തിയ എടത്വാ പൊലീസ് സ്റ്റേഷനിലെ ഉദോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
Read Also: കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം: മരണ സംഖ്യ ഉയരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അല്‍ഫോണ്‍സ് പനമ്പറമ്പിലും സംഘവുമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പ്രതികളെ എടത്വാ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments