KeralaLatest NewsNews

മുത്തച്ഛന്‍ പീഡിപ്പിച്ചു, എട്ടുവയസ്സുകാരി ആശുപത്രിയില്‍:സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: എട്ട് വയസുകാരിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. നെയ്യാറ്റിന്‍കരക്ക് സമീപം മാരായമുട്ടത്ത് ആണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

Read Also: ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു, കൊടുംചൂടില്‍ വലഞ്ഞ് ജനങ്ങള്‍

പ്രതിയെ അറസ്റ്റ് ചെയ്തു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് സംഭവം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button