
കോട്ടയം: പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. വെളളൂർ നൊങ്ങൽ സ്വദേശി വരവുകാലായിൽ ദീപു ആണ് മരിച്ചത്.
read also: ഉണ്ണി മുകുന്ദൻ വീണ്ടും സൂപ്പർ ആക്ഷൻ ഹീറോ ആകുന്നു
ഇന്ന് വൈകിട്ട് ദീപുവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിന്‍റെ വാതിൽ തുറന്ന് അതിൽ ഇറങ്ങി കുളിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.
Post Your Comments