Latest NewsNews

6 വയസുകാരിയെ ബലാത്സംഗം ചെയ്തു: തോപ്പുംപടി സ്വദേശി ജീവിതാവസാനം വരെ തടവ് അനുഭവിക്കണം, ട്രിപ്പിൾജീവപര്യന്തം വിധിച്ച് കോടതി

2018 മെയ് മാസത്തിലായിരുന്നു കേസിനു ആസ്പദമായ സംഭവം

കൊച്ചി : ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. തോപ്പുംപടി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. 2018 മെയ് മാസത്തിലായിരുന്നു കേസിനു ആസ്പദമായ സംഭവം.

read also: താൻ വഞ്ചിക്കപ്പെട്ടു: വിവാഹത്തിന് രണ്ട് മാസം മുന്‍പ് കാമുകന്‍റെ കൊടുംചതി, വെളിപ്പെടുത്തി നടി സണ്ണി ലിയോണ്‍

ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസിൽ വിചാരണക്കിടെ മറ്റൊരു പോക്സോ കേസിലും ഇയാൾ പ്രതിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button