Latest NewsKeralaNews

തിരുവനന്തപുരത്ത് 14 വയസുള്ള പെണ്‍കുട്ടിയെ കാണാനില്ല

തമിഴ്‌നാട്ടിലടക്കം തിരച്ചില്‍ പുരോഗമിക്കുന്നു.

തിരുവനന്തപുരം : 14 വയസുള്ള പെണ്‍കുട്ടിയെ കാണാനില്ല. അമ്പൂരിയില്‍ നിന്നും ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്.

read also: രാമകൃഷ്ണന് എന്തിനാണ് അയിത്തം? എന്താണ് ‘അമ്മേ’ ഇങ്ങള് നന്നാവാത്തത്: ഹരീഷ് പേരടി

ബന്ധു വീട്ടിലും പരിസര പ്രദേശങ്ങളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. വെള്ളറട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തമിഴ്‌നാട്ടിലടക്കം തിരച്ചില്‍ പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button