Latest NewsKeralaNewsIndia

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ത്രെഡ്‌സും വീണ്ടും പണിമുടക്കി

സേവനങ്ങള്‍ പെട്ടെന്ന് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ഉപയോക്താക്കള്‍ ആശയക്കുഴപ്പത്തിലായി

മെറ്റാ പ്ലാറ്റ്‌ഫോം സേവനങ്ങൾ തകരാറിൽ. ആഗോള വ്യാപകമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്‌സ് സേവനങ്ങൾ വീണ്ടും തടസപ്പെട്ടു. രാത്രി 9 മണിയോടെയാണ് ലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കൾക്കും 15,000ത്തോളം ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കും സേവനങ്ങൾക്ക് തടസം നേരിട്ടത്.

read also: ‘എല്ലാവരും എന്നെ തിരഞ്ഞ് നടക്കുമ്പോൾ രാത്രി മുഴുവൻ ഞാൻ 50 അടി താഴ്ചയുള്ള കിണറ്റില്‍, ആരുമറിഞ്ഞില്ല’: ഞെട്ടലിൽ എലിസബത്ത്

ഉപയോഗിച്ചുകൊണ്ടിരിക്കെ ലോഗ് ഔട്ടാവുകയും പിന്നീട് എത്രതവണ ശ്രമിച്ചാലും ഫേസ് ബുക്ക് ലോഗ് ഇന്‍ ചെയ്യാന്‍ കഴിയാതാവുകയുമായിരുന്നു. സേവനങ്ങള്‍ പെട്ടെന്ന് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ആശയക്കുഴപ്പത്തിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button