Latest NewsKeralaNews

നേതാക്കളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ചാവേർ ആയി ജീവിതം ഹോമിക്കാതിരിക്കാൻ ഹൈക്കോടതി വിധി പാഠമാകട്ടെ: ജോയ് മാത്യു

കമന്റ് ബോക്സിൽ മനോരോഗികൾ വന്ന് നിരങ്ങും ,മൈൻഡ് ചെയ്യണ്ട

ടി പി വധക്കേസ് സംബന്ധിച്ച് ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ജോയ് മാത്യു. ‘ചാവേർ’ ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുത്തത് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പ്രതികരണം. ഇനിയെങ്കിലും നേതാക്കളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ചാവേർ ആയി സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഈ ഹൈക്കോടതി വിധി ഒരു പാഠമാകട്ടെ എന്നും ജോയ് മാത്യു പറഞ്ഞു.

read also: പഞ്ചായത്ത് താരം അഞ്ജല്‍ തിവാരി മരണപ്പെട്ടു? അഭ്യൂഹം

കുറിപ്പ്

ടി പി വധക്കേസ് സംബന്ധിച്ച് ഹൈക്കോടതി വിധി വരുമ്പോൾ തന്നെ
‘ചാവേർ’ ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ ?
കീഴടക്കാൻ ഫെസ്റ്റിവൽ ലോകങ്ങൾ നിരവധി.
ഇനിയെങ്കിലും നേതാക്കളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ചാവേർ ആയി സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഈ ഹൈക്കോടതി വിധി ഒരു പാഠമാകട്ടെ
(കമന്റ് ബോക്സിൽ മനോരോഗികൾ വന്ന് നിരങ്ങും ,മൈൻഡ് ചെയ്യണ്ട )

shortlink

Related Articles

Post Your Comments

Related Articles


Back to top button