KeralaLatest NewsNews

അടുക്കളയിലെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ എട്ടുവയസുകാരൻ: മരണത്തില്‍ ദുരൂഹത

കല്‍പറ്റ സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കല്‍പറ്റ: വയനാട് മേപ്പാടിയില്‍ അടുക്കളയുടെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയിൽ എട്ടുവയസുകാരൻ മേപ്പാടി ചേമ്പോത്തറ കോളനിയിലെ സുനിത – വിനോദ് ദമ്പതികളുടെ മകൻ ബബിലേഷാണ് മരിച്ചത്.

രാവിലെ 11മണിയോടെയാണ് അടുക്കളയുടെ ജനലില്‍ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടനെ കല്‍പറ്റ സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

READ ALSO: സൗദിയില്‍ വീണ്ടും കൂട്ടവധശിക്ഷ: ഭീകരവാദ കേസില്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

മരണത്തില്‍ ദുരൂഹത ഉയർന്നതോടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button