പന്തളം കൊട്ടാരത്തിലെ ശ്രീ. ശശികുമാര വര്‍മ്മ അന്തരിച്ചു

 

പത്തനംതിട്ട: പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ അന്തരിച്ചു. 78 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം പന്തളത്ത് എത്തിച്ചു. സംസ്‌ക്കാരം ബുധനാഴ്ച പന്തളത്ത് നടക്കും. ശബരിമല ആചാര-അനുഷ്ഠാന സംരക്ഷണത്തിനായുള്ള ഭക്തജന പ്രയത്‌നങ്ങളെ മുന്നില്‍ നിന്ന് നയിച്ച മഹത്‌ വ്യക്തിത്വത്തെയാണ് ഇദ്ദേഹത്തിന്റെ മരണത്തോടെ നഷ്ടമായത്.

 

Share
Leave a Comment