Latest NewsKeralaNews

വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍

അച്ഛനും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്

ആലപ്പുഴ: യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ വീടിനുള്ളിൽ കണ്ടെത്തി. പുലിയൂര്‍ സ്വദേശി രഞ്ജിത്ത് (31) ആണ് മരിച്ചത്. വൈകുന്നേരം വീട്ടിലെത്തിയ ബന്ധുക്കളാണ് പഴകിയ രീതിയിൽ മൃതദേഹം കണ്ടെത്തിയത്.

read also:അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്,ഉത്തര്‍പ്രദേശിലെ എല്ലാ ഇറച്ചി കടകളും അടച്ചിടുമെന്ന് മുസ്ലീം സംഘടനകള്‍

അച്ഛനും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മകൻ മരിച്ച വിവരം ഒപ്പമുണ്ടായിരുന്ന അച്ഛൻ ആരോടും പറഞ്ഞിരുന്നില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button