MalappuramKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വ് ക​ട​ത്ത് കേസ്: പ്ര​തി​ക്ക് ര​ണ്ടുവ​ര്‍ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

അ​രീ​ക്കോ​ട് വെ​ള്ളേ​രി മു​ണ്ടൂ​ഴി പെ​രു​മു​ണ്ട​യി​ല്‍ സു​രേ​ഷ് കു​മാ​റി​(51)നെ​യാ​ണ് മ​ഞ്ചേ​രി എ​ന്‍.​ഡി.​പി.​എ​സ് സ്‌​പെ​ഷ​ല്‍ കോ​ട​തി ശിക്ഷിച്ചത്

മ​ഞ്ചേ​രി: 2.08 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് ക​ട​ത്തി​യ കേസിൽ പ്ര​തി​ക്ക് ര​ണ്ടുവ​ര്‍ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. അ​രീ​ക്കോ​ട് വെ​ള്ളേ​രി മു​ണ്ടൂ​ഴി പെ​രു​മു​ണ്ട​യി​ല്‍ സു​രേ​ഷ് കു​മാ​റി​(51)നെ​യാ​ണ് മ​ഞ്ചേ​രി എ​ന്‍.​ഡി.​പി.​എ​സ് സ്‌​പെ​ഷ​ല്‍ കോ​ട​തി ശിക്ഷിച്ചത്. ജ​ഡ്ജി എം.​പി. ജ​യ​രാ​ജ് ആണ് ശി​ക്ഷ വിധിച്ച​ത്.

Read Also : ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേരാൻ കൊച്ചി മെട്രോയും! ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെ സർവീസ്

പി​ഴ​യ​ട​ക്കാ​ത്ത​പ​ക്ഷം ര​ണ്ട് മാ​സ​ത്തെ അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. 2022 ന​വം​ബ​ര്‍ 22-ന് ​അ​രീ​ക്കോ​ട് മു​ണ്ടൂ​ഴി​യി​ല്‍ മ​ഞ്ചേ​രി സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​റാ​ണ് ഇ​യാ​ളെ ക​ഞ്ചാ​വ് സ​ഹി​തം പി​ടി​കൂ​ടി​യ​ത്.

Read Also : ഹമാസ് ഇസ്രയേലിലെ സ്ത്രീകളോട് കാട്ടിയത് കൊടും ക്രൂരത! ‘ഒരാൾ ബലാത്സംഗം ചെയ്യുമ്പോൾ മറ്റെയാൾ സ്തനം മുറിച്ചു വലിച്ചെറിഞ്ഞു’

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സു​രേ​ഷ് ഹാ​ജ​രാ​യി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button