AlappuzhaNattuvarthaLatest NewsKeralaNews

ചാ​രാ​യം കൈ​വ​ശം​വെ​ച്ചു: യുവതി പിടിയിൽ

ആ​ലാ പേ​രി​ശ്ശേ​രി അ​മ്പാ​ടി​യി​ൽ അ​ജി​യു​ടെ ഭാ​ര്യ സെ​ലീ​ന​യെ(37) ആണ് അറസ്റ്റ് ചെയ്തത്

ചെ​ങ്ങ​ന്നൂ​ർ: ചാ​രാ​യം കൈ​വ​ശം​വെ​ച്ച കു​റ്റ​ത്തി​ന് യുവതി പൊലീസ് പിടിയിൽ. ആ​ലാ പേ​രി​ശ്ശേ​രി അ​മ്പാ​ടി​യി​ൽ അ​ജി​യു​ടെ ഭാ​ര്യ സെ​ലീ​ന​യെ(37) ആണ് അറസ്റ്റ് ചെയ്തത്.

Read Also : ഒടുവിൽ തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിച്ചു; വാടക 42 ലക്ഷം മതിയെന്ന് സര്‍ക്കാര്‍,മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ദേവസ്വങ്ങൾ

ഷാ​പ്പു​പ​ടി ജ​ങ്​​ഷ​ൻ-​തി​ങ്ക​ളാ​മു​റ്റം റോ​ഡി​ലെ സെ​ലീ​ന​യു​ടെ വീ​ടി​നു മു​ൻ​വ​ശ​ത്തു​നി​ന്ന്​ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്. ചാ​രാ​യം കൈ​വ​ശം​വെ​ച്ച കു​റ്റ​ത്തി​ന് ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് അ​സി. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) ജോ​ഷി ജോ​ണും സം​ഘ​വും ചേർന്നാണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : 40 കാരിയായ അധ്യാപികയെ ചുംബിച്ച് എടുത്തുപൊക്കി പത്താം ക്ലാസുകാരൻ; കലികാലമെന്ന് സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button