ThiruvananthapuramNattuvarthaLatest NewsKeralaNews

പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് 30 വ​ര്‍​ഷം ത​ട​വും പിഴയും

പ്ര​തി​യാ​യ ചെ​ങ്ക​ല്‍ അ​റ​യ്യൂ​ര്‍ സ്വ​ദേ​ശി വി​ല്‍​സ​ണെ(52)​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്

പാ​റ​ശാ​ല: പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് 30 വ​ര്‍​ഷം ത​ട​വും 185000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. പ്ര​തി​യാ​യ ചെ​ങ്ക​ല്‍ അ​റ​യ്യൂ​ര്‍ സ്വ​ദേ​ശി വി​ല്‍​സ​ണെ(52)​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. നെ​യ്യാ​റ്റി​ന്‍​ക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് കെ ​വി​ദ്യാ​ധ​ര​ന്‍ ആണ് ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : രാജ്യത്തെ കൊവിഡ് കേസുകളിൽ 90 ശതമാനവും കേരളത്തില്‍; പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം?

2017 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ​ല ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി പെ​ൺ​കു​ട്ടി​യോ​ട് ഉ​പ​ദ്ര​വം ന​ട​ത്തി​യ​താ​യാ​ണ് കേസ്.

Read Also : പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ വി​ത​ര​ണം ചെ​യ്യൽ ലക്ഷ്യം: ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button