ThiruvananthapuramLatest NewsKeralaNattuvarthaNews

ത​നി​ച്ച് താ​മ​സി​ക്കു​ന്ന സ്ത്രീ​ക്കു​നേ​രേ ലൈം​ഗീ​കാ​തി​ക്ര​മം: യു​വാ​വ് അറസ്റ്റിൽ

വ​ർ​ക്ക​ല വെ​ട്ടൂ​ർ സ്വ​ദേ​ശി അ​ന​സ്(35) ആ​ണ് പി​ടി​യി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: ത​നി​ച്ച് താ​മ​സി​ക്കു​ന്ന സ്ത്രീ​ക്കു​നേ​രേ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ർ​ക്ക​ല വെ​ട്ടൂ​ർ സ്വ​ദേ​ശി അ​ന​സ്(35) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഇ​ന്ന് രാ​വി​ലെ​യാ​ണ് വ​ർ​ക്ക​ല പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : ‘ബിജെപിയില്‍ രാജാധിപത്യം, ഉത്തരവുകള്‍ മുകളില്‍ നിന്ന്: ഞങ്ങളുടേത് ജനാധിപത്യം, പ്രവർത്തകർക്ക് വരെ ചോദ്യം ചെയ്യാം’ രാഹുൽ

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 58 കാ​രി​യായ സ്ത്രീ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഇ​യാ​ൾ ലൈം​ഗീ​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ബ​ഹ​ളം​ വ​ച്ച​തോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read Also : അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ആരതിയിൽ പങ്കെടുക്കാം: ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

ഗു​ണ്ടാ ലി​സ്റ്റി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ആ​ളാ​ണ് അ​ന​സ്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button