ErnakulamLatest NewsKeralaNattuvarthaNews

കെഎസ്ഇബി യാർഡിൽ മോഷണം: ബംഗാൾ സ്വദേശി അറസ്റ്റിൽ

പശ്ചിമ ബംഗാൾ മൂർഷിദാബാദ് ഡോങ്കൽ സ്വദേശി മിന്റു ആണ് പിടിയിലായത്

കൊച്ചി: പെരുമ്പാവൂർ മാറമ്പിള്ളി കെഎസ്ഇ ബി യാഡിൽ നിന്നും വൈദ്യുതി കണക്ഷൻ നൽകുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കൾ മോഷ്ടിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ഡോങ്കൽ സ്വദേശി മിന്റു ആണ് പിടിയിലായത്.

Read Also : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും

കഴിഞ്ഞ ദിവസം ആണ് സംഭവം. മാറമ്പിള്ളിയിലെ കെഎസ്ഇബി യാഡിലെത്തിയ പ്രതി, ഇവിടെ സൂക്ഷിച്ചിരുന്ന ഹാർഡ് വെയർ, എംഎസ് പ്ലേറ്റുകൾ, ബോൾട്ട്, നട്ട് തുടങ്ങിയ എടുത്തുകൊണ്ടുപോയി.

Read Also : പിണറായി 24 മണിക്കൂറും ജോലി ചെയ്യുന്നു, കാരവൻ വേണമെന്ന് എ.ഡി.ജി.പി; വാങ്ങാൻ നീക്കം

യാർഡിന്റെ ചുമതലയുള്ള ലൈൻമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന്, പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button