ThiruvananthapuramLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു: വയോധികൻ പിടിയിൽ

വ​ര്‍​ക്ക​ല സ്വ​ദേ​ശി വാ​സു​ദേ​വ​നെ​(88)യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വയോധികൻ അ​റ​സ്റ്റി​ൽ. വ​ര്‍​ക്ക​ല സ്വ​ദേ​ശി വാ​സു​ദേ​വ​നെ​(88)യാ​ണ് അറസ്റ്റ് ചെയ്തത്. പോ​ക്‌​സോ കേ​സ് ചു​മ​ത്തിയാണ് അ​യി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത: ചടങ്ങില്‍ പങ്കെടുക്കണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍

നാ​ലും ഏ​ഴും വ​യ​സാ​യ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. കു​ട്ടി​ക​ള്‍​ക്ക് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ തി​ര​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തുട​ര്‍​ന്ന്, സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പൊ​ലീ​സി​നെ​യും ചൈ​ല്‍​ഡ് ലൈ​നി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരൽ ഒക്കെ’: വിമർശനവുമായി അഭിരാമി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button