തിരുവമ്പാടി: കൂടരഞ്ഞി പൂവാറം തോട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ. കാർ യാത്രക്കാരനാണ് വാഹനത്തിന്റെ വെളിച്ചത്തിൽ പുലിയെന്ന് സംശയിക്കുന്ന ജീവി റോഡിന് കുറുകെ ഓടുന്നത് കണ്ടത്.
Read Also : കിടിലൻ ഫീച്ചറുകൾ; വിപണി കീഴടക്കാൻ വരുന്നു, അഞ്ച് സ്മാർട്ട് ഫോണുകൾ
ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്താനായി പ്രദേശത്ത് എത്തി. പ്രദേശവാസികൾക്ക് നാട്ടുകാർ ജാഗ്രത നിർദേശം നൽകി.
Read Also : മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവന പാടില്ല: സമസ്ത നേതാവിനെതിരെ മന്ത്രി വി അബ്ദുറഹിമാൻ
പൂവാറം തോട്ടിലെ ജനവാസ മേഖലയിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതെന്ന് പ്രദേശത്തെ പൊതുപ്രവർത്തകനായ സണ്ണി പെരികിലം തറപ്പേൽ പറഞ്ഞു.
Post Your Comments