KeralaLatest NewsNews

വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് 97.72 ലക്ഷം രൂപയുടെ സ്വർണ്ണം

കണ്ണൂർ: വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 97.72 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു. അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.

Read Also:ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ശ്രമം, കശ്മീര്‍ മുസ്ലീംലീഗിനെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചു

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ഷഫാദിനെ കസ്റ്റംസ് പിടികൂടി. ഇയാൾ ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 64 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു.

Read Also: ജനിതക രോഗങ്ങളുടെ ചികിത്സ: എസ്എടി ആശുപത്രിയിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button