തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള താരമാണ് വിശാൽ. 47 കാരനായ വിശാല്‍ ഇപ്പോഴും അവിവാഹിതനാണ്. താരത്തിന്റെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ന്യൂയോര്‍ക്കിലൂടെ തെരുവിലൂടെ ഒരു യുവതിക്കൊപ്പം ചിരിച്ച് ഉല്ലസിച്ച് നടക്കുന്ന വിശാലിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വീഡിയോ എടുത്തയാള്‍ നടനെ വിളിച്ചപ്പോഴാണ് ക്യാമറ വിശാല്‍ കാണുന്നത്. ഇതോടെ ധൃതിയില്‍ മുഖം മറച്ച് പെണ്‍കുട്ടിക്കൊപ്പം വിശാല്‍ ഓടി മറഞ്ഞു. ഇത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
READ ALSO: രാത്രിയിൽ നഗ്നരായി കിടന്നുറങ്ങിയാൽ ഗുണങ്ങളേറെ
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. വിശാലിന്റെ രഹസ്യ കാമുകിയാണിതെന്നാണ് ഉയരുന്ന വാദം.
Post Your Comments