അട്ടപ്പാടി: അട്ടപ്പാടി വട്ടലക്കിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ കാട്ടാന വീണു. പ്രദേശവാസികളാണ് വട്ടലക്കി ലക്ഷംവീട് കോളനിക്ക് സമീപത്തെ കിണറ്റില്‍ കാട്ടാനക്കുട്ടിയെ കണ്ടത്.
Read Also : വിൻഡോസ് 10-ന്റെ പിന്തുണ അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ്: പ്രതിസന്ധി ബാധിക്കുക 24 കോടി പേഴ്സണൽ കമ്പ്യൂട്ടറുകളെ
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. 15 അടിയോളം ആഴമുള്ള കിണറ്റില്‍ പകുതിയിലധികം വെള്ളമുണ്ടായിരുന്നു. വനംവകുപ്പിന്റെ പുതൂർ, അഗളി ഭാഗങ്ങളില്‍ നിന്ന് ദ്രുതകര്‍മ സേനകള്‍ സ്ഥലത്തെത്തി.
Read Also : ഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം; വായു ഗുണനിലവാര സൂചിക 500 ന് മുകളിൽ
തുടർന്ന്, മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് ശനിയാഴ്ച ഉച്ചയോടെ ആനയെ പുറത്തെത്തിക്കുകയായിരുന്നു.
Post Your Comments