Latest NewsKeralaNews

ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ്

കൊച്ചി: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്. എറണാകുളത്താണ് സംഭവം. ചെമ്പറക്കി നാല് സെന്റ് കോളനി സ്വദേശിയായ രജീഷ് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. 28 വയസുള്ള അനു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അനുവിന്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.

Read Also: ആഴ്ചയില്‍ നാലുതവണ മദ്യപിക്കുന്നത് നല്ലത്!! അമിതവണ്ണവും കരള്‍ രോഗവും പരിഹരിക്കാന്‍ മദ്യത്തിന് സാധിക്കുമോ?

സംശയത്തിന്റെ പേരിലാകാം കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. 5 വർഷം മുൻപാണ് ഇരുവരും പിടിയിലായത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ചുറ്റികകൊണ്ട് തലക്കടിച്ചാണ് രജീഷ് അനുവിനെ കൊലപ്പെടുത്തിയത്.

Read Also: ഞങ്ങള്‍ ഇവിടെ വെറുതെ ഇരിക്കുന്നതാണോ? നിര്‍മാതാവിനോട് ദേഷ്യപ്പെട്ട് നടൻ ധര്‍മജൻ ബോള്‍ഗാട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button