കൊച്ചി: വണ്ടിപ്പെരിയാർ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. പ്രതിയെ വെറുതെ വിട്ടതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകിയത്.
ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട വിചാരണ കോടതി വിധിക്ക് എതിരെയാണ് ഹർജി. കേസന്വേഷണവുമായി ബന്ധപ്പെട്ട് കേരളത്തിന് അഭിമാനപരമായ കാര്യങ്ങളല്ല നടന്നതെന്ന് മുഖ്യമന്ത്രി നേരത്തെ വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു.
Read Also: പുതുവർഷത്തിൽ ഐഫോൺ സ്വന്തമാക്കാം! കിടിലൻ ഓഫറുകളെ കുറിച്ച് അറിഞ്ഞോളൂ
Post Your Comments