Latest NewsIndiaNewsEntertainment

കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ‘ആശ’ വിവാഹിതയായി!! വരൻ നടൻ അക്ഷയ്

ടെലിവിഷൻ താരമായ അക്ഷയ് മാത്രെയാണ് ശ്രേണു പരീഖിന്റെ വരൻ.

‘മൗനം സമ്മതം’ എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രേണു പരീഖ്. ആശ എന്ന നായികയായി പ്രേക്ഷക പ്രീതി നേടിയ താരത്തിന്റെ വിവാഹ ചടങ്ങുകളാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുന്നത്. ടെലിവിഷൻ താരമായ അക്ഷയ് മാത്രെയാണ് ശ്രേണു പരീഖിന്റെ വരൻ.

read also: അനാവശ്യമായി എന്റെ കുടുംബത്തിന് നേരെ കുരച്ച ഒരു പട്ടിയുടെ വാല്‍ മുറിഞ്ഞു: വിമർശനത്തിന് മറുപടിയുമായി അഹാനയും സഹോദരിമാരും

ആരാധകരുടെ പ്രിയ ജോഡിയാണ് ശ്രേണു പരീഖും അക്ഷയ് മാത്രെയും. വഡോദരയില്‍ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ‘ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കം’ എന്ന അടികുറിപ്പോടെയാണ് ശ്രേണു ചിത്രങ്ങള്‍ സമൂഹ്യമാദ്ധ്യമത്തില്‍ പങ്കുവച്ചത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച്‌ നിരവധി പേര്‍ രംഗത്തെത്തി.

shortlink

Post Your Comments


Back to top button