KeralaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിയ്ക്ക് 82 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. 82 വർഷം കഠിനതടവും 3,40,000 രൂപ പിഴയുമാണ് കോടതി കോടതി പ്രതിയ്ക്ക് വിധിച്ചിരിക്കുന്ന ശിക്ഷ. മാങ്കാവ് സ്വദേശി ശിവകുമാറിനാണ് കോടതി ശിക്ഷ വിധിച്ചത്. 11-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

Read Also: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി: അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു

പട്ടിക ജാതി വിഭാഗത്തിലുള്ള കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

Read Also: സംസ്ഥാനത്തുടനീളം കലാപമുണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം: ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമെന്ന് എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button