KasargodKeralaNattuvarthaLatest NewsNews

അ­​ബ­​ദ്ധ­​ത്തി​ല്‍ കൊ­​തു­​കു­​നാ­​ശി­​നി കു­​ടി­​ച്ചു: ഒ­​ന്ന­​ര­​വ­​യ­​സു­​കാ​രിക്ക് ദാരുണാന്ത്യം

കാ​സ​ര്‍­​ഗോ­​ഡ് ക​ല്ലൂ­​രാ­​വ് അ​ന്‍­​ഷി­​ഫ-​റം­​ഷീ­​ദ് ദ­​മ്പ­​തി­​ക­​ളു­​ടെ മ­​ക​ള്‍ ജ­​സ­​യാ­​ണ് മ­​രി­​ച്ച​ത്

കാ​സ​ര്‍­​ഗോ​ഡ്: അ­​ബ­​ദ്ധ­​ത്തി​ല്‍ കൊ­​തു­​കു­​നാ­​ശി­​നി കു­​ടി­​ച്ച ഒ­​ന്ന­​ര­​വ­​യ­​സു­​കാ​രി മ­​രി­​ച്ചു. കാ​സ​ര്‍­​ഗോ­​ഡ് ക​ല്ലൂ­​രാ­​വ് അ​ന്‍­​ഷി­​ഫ-​റം­​ഷീ­​ദ് ദ­​മ്പ­​തി­​ക­​ളു­​ടെ മ­​ക​ള്‍ ജ­​സ­​യാ­​ണ് മ­​രി­​ച്ച​ത്. ​

Read Also : ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഓസ്‌ട്രേലിയൻ കോൺസുൽ ജനറൽ

ര­​ണ്ട് ദി­​വ­​സം മു­​മ്പ് വീ­​ട്ടി​ല്‍­​വ­​ച്ചാ​ണ് കു­​ഞ്ഞ് ക­​ളി­​ക്കു­​ന്ന­​തി­​നി­​ടെ കൊ­​തു­​കു­​നാ­​ശി­​നി കു­​ടി­​ച്ച­​ത്. ഉ­​ട­​നെ മം­​ഗ­​ലാ­​പു​ര­​ത്തെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ പ്ര­​വേ­​ശി­​പ്പി­​ച്ചി­​രു​ന്നു. ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി​ക്കെ ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് മ­​ര​ണം സംഭവിച്ചത്.

Read Also : ക്രിസ്മസിന് വിഷ് ചെയ്യുമ്പോൾ മെറി ക്രിസ്മസ് എന്നതിന് പകരം ഹാപ്പി ക്രിസ്മസ് എന്ന് പറയാത്തത് എന്തുകൊണ്ട്?

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button