KozhikodeKeralaNattuvarthaLatest NewsNews

വ​ഴി​യ​രി​കി​ൽ പു​ള്ളി​പ്പു​ലി ച​ത്ത​നി​ല​യി​ൽ: പു​ലി​യു​ടെ ജ​ഡ​ത്തി​ൽ മു​ള്ള​ൻ​പ​ന്നി​യു​ടെ മു​ള്ളു​ക​ൾ

നാ​ലു​വ​യ​സു​ള്ള പു​ലി​യു​ടെ ജ​ഡം ആണ് ക​ണ്ടെ​ത്തി​യ​ത്

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി മു​ത്ത​പ്പ​ൻ​പു​ഴ​യി​ൽ പു​ള്ളി​പ്പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന​ക്കാം​പൊ​യി​ൽ മ​റി​പ്പു​ഴ റോ​ഡി​ൽ മൈനവളവിലാ​ണ് സംഭവം. നാ​ലു​വ​യ​സു​ള്ള പു​ലി​യു​ടെ ജ​ഡം ആണ് ക​ണ്ടെ​ത്തി​യ​ത്.

Read Also : ഷെഫിൻ ജഹാനുമായി വേർപിരിഞ്ഞത് എന്തുകൊണ്ട്? ഇപ്പോഴത്തെ ഭർത്താവ് ആരാണ്? – വിവാദങ്ങൾക്കൊടുവിൽ ഹാദിയ പ്രതികരിക്കുന്നു

ഇന്ന് രാവിലെ ഇ​തു​വ​ഴി​പോ​യ യാ​ത്ര​ക്കാ​രാ​ണ് പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം ക​ണ്ട​ത്. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read Also : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിജ്ഞാപനം സുപ്രീം കോടതി ശരിവെച്ചു,

പു​ലി​യു​ടെ ജ​ഡ​ത്തി​ൽ മു​ള്ള​ൻ​പ​ന്നി​യു​ടെ മു​ള്ളു​ക​ൾ ത​റ​ച്ച​നി​ല​യി​ലാ​ണ് കണ്ടെത്തിയത്. ഇ​തി​നാ​ൽ, മു​ള്ള​ൻ​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് പു​ലി ച​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button