വെറും വയറ്റിൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്കും നെഞ്ചെരിച്ചിലിനും കാരണമാകും.
അധികം മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും പരമാവധി ഒഴിവാക്കണം. പല മധുരപദാര്‍ത്ഥങ്ങളിലും ഫ്രക്ടോസ് അടങ്ങിയിട്ടുള്ളതാണ് ഇതിന് കാരണം.
Read Also : റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ: ഒപ്പം മദ്യപിച്ചവർക്കായി തെരച്ചിൽ
കോള്‍ഡ് കോഫി, കോള പോലുള്ള പാനീയങ്ങളും രാവിലെ ഒഴിവാക്കണം. സിട്രസ് ചേര്‍ന്ന പഴങ്ങളും കഴിക്കരുത്. കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ കഴിക്കുന്നതും അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും.
Post Your Comments