WayanadLatest NewsKeralaNattuvarthaNews

മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു: സംഭവം വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍

തരുവണ പാലിയാണ അരയാൽതറ ആദിവാസി കോളനിയിലെ ബാബു - ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരിച്ചത്

കല്‍പ്പറ്റ: മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ മാസം തികയാതെ പ്രസവിച്ച യുവതിയുടെ ഇരട്ട കുഞ്ഞുങ്ങളാണ് മരിച്ചത്.

Read Also : ആരും മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല, ഇഷ്ടപ്പെട്ടവര്‍ വിവാഹം കഴിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തരുവണ പാലിയാണ അരയാൽതറ ആദിവാസി കോളനിയിലെ ബാബു – ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരിച്ചത്. ശാന്ത ഏഴ് മാസം ഗർഭിണിയായിരുന്നു. വയറുവേദനയെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ശാന്തയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, വൈകീട്ടോടെ ശാന്ത ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.

Read Also : അ​വി​വാ​ഹി​ത​യാ​യ യു​വ​തി ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ചു: പിന്നാലെ കു​ഞ്ഞി​നെ വെ​ള്ള​ത്തി​ൽ മു​ക്കി​കൊ​ന്നു, അറസ്റ്റ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button