ThiruvananthapuramNattuvarthaLatest NewsKeralaNews

4.5 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി യുവാവ് അറസ്റ്റിൽ

വ​ള്ള​ക്ക​ട​വ് ശ്രീ​ചി​ത്തി​ര​ന​ഗ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷാ(38ണ് ​പി​ടി​യി​ലാ​യ​ത്

പേ​രൂ​ര്‍​ക്ക​ട: വി​ദേ​ശ​മ​ദ്യ​വു​മാ​യി യുവാവ് വ​ലി​യ​തു​റ പൊ​ലീ​സിന്റെ പി​ടി​യിൽ. വ​ള്ള​ക്ക​ട​വ് ശ്രീ​ചി​ത്തി​ര​ന​ഗ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷാ(38ണ് ​പി​ടി​യി​ലാ​യ​ത്.

Read Also : രഹസ്യമായി ചേര്‍ന്ന യോഗത്തിലെ കാര്യങ്ങള്‍ ഒരു അധ്യാപകന്‍ റെക്കാര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കി: വി ശിവന്‍കുട്ടി

ഹി​ന്ദു​സ്ഥാ​ന്‍ ഏ​വി​യേ​ഷ​ന്‍ പ​മ്പി​ന് സ​മീ​പ​ത്തെ പ​ണി ന​ട​ന്നു​വ​രു​ന്ന വീ​ട്ടി​ലും ഒ​രു സ്‌​കൂ​ട്ട​റി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 4.5 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​മാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യാ​ണ് രാ​ജേ​ഷ് ഇ​തു കൊ​ണ്ടു​വ​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : കണിച്ചുകുളങ്ങര കൊലക്കേസ്, പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രീംകോടതി

അറസ്റ്റിലായ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button