ThiruvananthapuramLatest NewsKeralaNattuvarthaNews

റോ​ഡ​രി​കി​ൽ നി​ർ​ത്തി ത​ടി ​ക​യ​റ്റവെ ലോ​റി​യി​ൽ ബൈ​ക്കി​ടി​ച്ചു: യുവാവിന് ​ഗുരുതര പരിക്ക്

വെ​ള്ള​റ​ട മ​ല​യ​ങ്കാ​വ് പ്ര​ദേ​ശ​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​രു​ന്ന ത​ടി ​ക​യ​റ്റി​യ വ​ലി​യ ലോ​റി​യി​ലാ​ണ് ബൈ​ക്ക് ഇ​ടി​ച്ച​ത്

വെ​ള്ള​റ​ട: റോ​ഡ​രി​കി​ൽ നി​ർ​ത്തി ത​ടി ​ക​യ​റ്റു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ ബൈ​ക്കി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ യുവാവിന് ഗു​രു​ത​ര​ പ​രി​ക്കേ​റ്റു. വെ​ള്ള​റ​ട മ​ല​യ​ങ്കാ​വ് പ്ര​ദേ​ശ​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​രു​ന്ന ത​ടി ​ക​യ​റ്റി​യ വ​ലി​യ ലോ​റി​യി​ലാ​ണ് ബൈ​ക്ക് ഇ​ടി​ച്ച​ത്.

Read Also : രാജസ്ഥാനിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം അവരുടെ തന്നെ അത്യാർത്തി: വിമർശനവുമായി മുഖ്യമന്ത്രി

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം. സം​ഭ​വ സ​മ​യ​ത്ത് പ്ര​ദേ​ശ​ത്തു​ണ്ടാ​യ മ​ഴ​യെ ​തു​ട​ർ​ന്ന്, റോ​ഡ് കാ​ണാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. അപകടത്തിൽ പരിക്കേറ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ‘പാർലമെന്റിനെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേദിയാക്കരുത്, പരാജയത്തിൽ നിന്ന് പഠിക്കണം’- പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button