Latest NewsKeralaNews

കിടക്ക നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം

കൊല്ലം: വടക്കൻ പറവൂരിൽ കിടക്ക നിർമ്മാണ കേന്ദ്രത്തിൽ തീപിടിത്തം. വൻ തീപിടുത്തമാണ് ഉണ്ടായത്. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Read Also: പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അന്‍പത് ശതമാനവും വനിതകളാകണം: രാഹുല്‍ ഗാന്ധി

സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന് പിന്നാലെ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ആളുകൾ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Read Also: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് വിലക്ക്: സര്‍ക്കുലറുമായി പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button