KozhikodeKeralaNattuvarthaLatest NewsNews

പോ​ക്‌​സോ കേസിൽ പ്ര​തി​ക്ക്‌ 84 വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

കു​ന്ദ​മം​ഗ​ലം ചേ​രി​ഞ്ചാ​ൽ വെ​ള്ളാ​രം​കു​ന്ന്‌ വി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​റി​നെ(44)യാണ് പോ​ക്‌​സോ കോ​ട​തി ജ​ഡ്‌​ജി കെ. ​പ്രി​യ ശി​ക്ഷി​ച്ച​ത്‌

കോ​ഴി​ക്കോ​ട്‌: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്‌ 84 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. കു​ന്ദ​മം​ഗ​ലം ചേ​രി​ഞ്ചാ​ൽ വെ​ള്ളാ​രം​കു​ന്ന്‌ വി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​റി​നെ(44)യാണ് പോ​ക്‌​സോ കോ​ട​തി ജ​ഡ്‌​ജി കെ. ​പ്രി​യ ശി​ക്ഷി​ച്ച​ത്‌. പി​ഴ​തു​ക അ​തീ​ജി​വി​ത​ക്ക് ന​ൽ​ക​ണം.

Read Also : പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയിൽ: ഓട്ടോയിൽ സഞ്ചരിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

2021 മേ​യി​ൽ പീ​ഡ​നം ന​ട​ന്ന​താ​യാ​ണ് കു​ന്ദ​മം​ഗ​ലം പൊ​ലീ​സ്‌ എ​ടു​ത്ത കേ​സ്. സി.​ഐ യൂ​സ​ഫ്‌ ന​ട​ത്ത​റ​മ്മ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌.​ഐ​മാ​രാ​യ വി​ഷ്‌​ണു പ്ര​സാ​ദ്‌, സു​ജി​ത്‌ കു​മാ​ർ എ​ന്നി​വ​രാ​ണ്‌ കേ​സ്‌ അ​ന്വേ​ഷി​ച്ച​ത്‌.

Read Also : കുട്ടിയെ തട്ടിയെടുത്തത് ഒഇടി ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയതിലെ തര്‍ക്കമെന്ന് റിപ്പോര്‍ട്ട്

പ്രോ​സി​ക്യൂ​ഷ​ൻ 21 സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ക്കുകയും 17 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കുകയും ചെയ്തു. പ്രോ​സി​ക്യൂ​ഷ​ന്‌ വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ കെ. ​സു​നി​ൽ​കു​മാ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button