ErnakulamLatest NewsKeralaNattuvarthaNews

ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്ടി​ച്ചു: നാ​ല്​ യു​വാ​ക്ക​ൾ അറസ്റ്റി​ൽ

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഇ​ർ​ഫാ​ൻ(20), അ​ൽ​ത്താ​ഫ്(18), മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റ​ഷീ​ദ്(18), മു​ഹ​മ്മ​ദ് സ​നീ​ൻ(18) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​ച്ചി: ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പൊലീസ് പി​ടി​യിൽ. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഇ​ർ​ഫാ​ൻ(20), അ​ൽ​ത്താ​ഫ്(18), മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റ​ഷീ​ദ്(18), മു​ഹ​മ്മ​ദ് സ​നീ​ൻ(18) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : റെക്കോർഡ് കുതിപ്പിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

ന​വം​ബ​ർ ഏ​ഴി​ന് രാ​ത്രി 10-ഓ​ടെയാണ് സംഭവം. പാ​ടി​വ​ട്ട​ത്തു​ള്ള ആ​ൽ​ഫ മെ​ൻ​സ് ഹോ​സ്റ്റ​ലി​ന് മു​ൻ​വ​ശ​ത്തു​നി​ന്ന്​ ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

Read Also : കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ പേരാണ് ‘കേരള മോഡൽ’: മുഖ്യമന്ത്രി

അറസ്റ്റിലാവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button