ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ് തൈറോയ്ഡ്. പ്രത്യേകിച്ച് സ്ത്രീകളെ. തൈറോക്‌സിന്‍ ഹോര്‍മോണിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിനു കാരണം. തൈറോയ്ഡിന് ഒരിക്കല്‍ മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവനും കഴിച്ചു കൊണ്ടിരിക്കണം. ഇതുകൊണ്ടുതന്നെ, വീട്ടുവൈദ്യങ്ങള്‍ ആദ്യം പരീക്ഷിയ്ക്കുന്നത് നല്ലതാണ്.
Read Also : ‘അസുഖം ഗുരുതരമായി തോന്നുന്നില്ല’: സെന്തിൽ ബാലാജിയുടെ ഇടക്കാല ജാമ്യ ഹർജി തള്ളി സുപ്രീംകോടതി
സവാള കൊണ്ട് തൈറോയ്ഡ് അകറ്റാൻ സാധിക്കും. ഇതു ചെയ്യാന്‍ വളരെ എളുപ്പവുമാണ്. ചുവന്ന സവാളയാണ് തൈറോയ്ഡ് ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്നത്. ഒരു സവാള രണ്ടു പകുതിയായി നടുവേ മുറിയ്ക്കുക.. ഇതില്‍ നിന്നുള്ള ജ്യൂസെടുത്ത് കഴുത്തില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്തായി മസാജ് ചെയ്യുക. മൃദുവായി സര്‍ക്കുലാര്‍ മോഷനിലാണ് മസാജ് ചെയ്യേണ്ടത്. ഈ സവാള കഴുത്തിന്റെ ഭാഗത്തു കെട്ടി വച്ച് ഉറങ്ങുകയും ചെയ്യാം.
രാത്രി സമയത്ത് ഇതു ചെയ്യുന്നതാണ് ഏറെ നല്ലത്. രാവിലെ വരെ മസാജ് ചെയ്യുന്ന ജ്യൂസ് കഴുകുകയുമരുത്. ഇത് അടുപ്പിച്ചു ചെയ്യുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കും. തൈറോയ്ഡ് ക്യാന്‍സറിനുള്ള പ്രധാന മരുന്നുകളിലൊന്നായി സവാള ഉപയോഗിക്കുന്നുമുണ്ട്.
Post Your Comments